Bar Association

vanchiyoor court case

വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയെ മർദിച്ച സംഭവം; സീനിയർ അഭിഭാഷകനെ സസ്പെൻഡ് ചെയ്ത് ബാർ അസോസിയേഷൻ

നിവ ലേഖകൻ

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. വനിതാ അഭിഭാഷകയ്ക്ക് ഒപ്പമാണെന്നും, നിയമപരമായ സഹായം നൽകുമെന്നും അസോസിയേഷൻ അറിയിച്ചു. സംഭവത്തെക്കുറിച്ച് ബാർ അസോസിയേഷൻ ഭാരവാഹികൾ വിശദീകരണം നൽകി.

ബാർ കോഴ വിവാദം: ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറായി, മദ്യനയവുമായി ബന്ധമില്ലെന്ന് കണ്ടെത്തൽ

നിവ ലേഖകൻ

ബാർ കോഴ വിവാദത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് തയ്യാറായി. പണപ്പിരിവ് മദ്യ നയമാറ്റത്തിനല്ലെന്നും, കോഴ നൽകാനാണ് പണം പിരിച്ചതെന്ന ആരോപണത്തിന് തെളിവോ മൊഴിയോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബാർ ...