Bank Accounts

Inactive bank accounts

10 വർഷം കഴിഞ്ഞിട്ടും അക്കൗണ്ടിൽ പണമുണ്ടോ? എങ്കിലിതാ എളുപ്പത്തിൽ തിരിച്ചെടുക്കാൻ ആർബിഐയുടെ സഹായം

നിവ ലേഖകൻ

പല ഉപഭോക്താക്കൾക്കും ഒന്നിലധികം ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ടാകാറുണ്ട്. ഓരോ ആവശ്യങ്ങൾക്കായി ആരംഭിച്ച ഈ അക്കൗണ്ടുകളിൽ ചിലത് പിന്നീട് ഉപയോഗിക്കാതെ വരുന്നു. ഇത്തരത്തിൽ പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ പണം കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ട്. 10 വർഷത്തിൽ കൂടുതലായി പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ പണം എങ്ങനെ വീണ്ടെടുക്കാമെന്ന് ആർബിഐ നിർദ്ദേശിക്കുന്നു.