Badlapur

Drowning

ബദ്‌ലാപൂരിൽ ഹോളി ആഘോഷത്തിനിടെ നാല് യുവാക്കൾ മുങ്ങിമരിച്ചു

Anjana

ബദ്‌ലാപൂരിലെ ഉല്ലാസ് നദിയിൽ ഹോളി ആഘോഷങ്ങൾക്കു ശേഷം കുളിക്കാനിറങ്ങിയ നാല് യുവാക്കൾ മുങ്ങിമരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.