ഇന്തോനേഷ്യയിലെ കടുവ പ്രേമിയായ ഇർവാൻ ആന്ധ്രി സുമമംപാവൌവിന്റെ വളർത്തു കടുവയായ കെൻസോയുടെ ഭക്ഷണ സമയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. 34 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോ വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവച്ചു.