B. Saroja Devi

B. Saroja Devi

പ്രമുഖ നടി ബി. സരോജാ ദേവി അന്തരിച്ചു

നിവ ലേഖകൻ

പ്രമുഖ നടി ബി. സരോജാ ദേവി (87) അന്തരിച്ചു. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന് ബെംഗളൂരുവിലെ വസതിയില് വെച്ചായിരുന്നു അന്ത്യം. കന്നട, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി 200-ലേറെ സിനിമകളില് അഭിനയിച്ചിട്ടുണ്ട്.