Ayush Matre

Under-19 Cricket Team

വൈഭവ് സൂര്യവംശി അണ്ടർ 19 ടീമിൽ; നയിക്കുന്നത് ആയുഷ് മാത്രെ

നിവ ലേഖകൻ

14 വയസ്സുകാരൻ വൈഭവ് സൂര്യവംശി ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം നേടി. ആയുഷ് മാത്രെയാണ് ടീമിനെ നയിക്കുന്നത്. സെപ്റ്റംബർ 21ന് ആരംഭിക്കുന്ന പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും മൾട്ടി ഡേ മത്സരങ്ങളും ഉണ്ടായിരിക്കും.