Ayodhya Ram Temple

Kameshwar Chaupal

അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യ കല്ലിട്ട കർസേവക് അന്തരിച്ചു

Anjana

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ആദ്യ കല്ലിട്ട കർസേവക് കാമേശ്വർ ചൗപാൽ അന്തരിച്ചു. 69 വയസ്സായിരുന്നു. പ്രധാനമന്ത്രി മോദിയും മറ്റ് പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.