Axar Patel

ICC Champions Trophy

രോഹിത്തിന്റെ പിഴവ്; അക്സറിന് ഹാട്രിക് നഷ്ടം

Anjana

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിൽ അക്സർ പട്ടേലിന് ഹാട്രിക് നഷ്ടമായി. രോഹിത് ശർമയുടെ ക്യാച്ച് പിഴവാണ് ഹാട്രിക് നഷ്ടത്തിന് കാരണമായത്. ജാകിർ അലിയുടെ ക്യാച്ചാണ് രോഹിത് പാഴാക്കിയത്.