AwardCeremony

Dadasaheb Phalke Award

മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു

നിവ ലേഖകൻ

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരത്ത് വെച്ചാണ് ആദരിക്കൽ ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും, സിനിമ സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.