Aviation

ഡ്രോണുകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്ഫോം യുഎഇയിൽ
ഡ്രോണുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി യുഎഇ പുതിയ ഏകീകൃത ദേശീയ പ്ലാറ്റ്ഫോം ആരംഭിച്ചു. രജിസ്ട്രേഷൻ, അനുമതി, നിരീക്ഷണം എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോമിലൂടെ നടപ്പിലാക്കും. ദുബായിൽ വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് തുടരും.

പശ്ചിമേഷ്യയിലെ സംഘർഷം: ഗൾഫ് വിമാനക്കമ്പനികൾ പറക്കൽ പാത മാറ്റുന്നു
പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഗൾഫിലെ പ്രമുഖ വിമാനക്കമ്പനികൾ യുദ്ധമേഖലകളിലെ ആകാശപാത ഒഴിവാക്കുന്നു. എമിറേറ്റ്സ്, ഫ്ളൈ ദുബായ്, ഇത്തിഹാദ് എയർവേസ്, ഖത്തർ എയർവേയ്സ് തുടങ്ങിയ കമ്പനികൾ ഇറാഖിലെയും സിറിയയിലെയും വ്യോമാതിർത്തി ഒഴിവാക്കി പുതിയ പാതയിലൂടെ സർവീസ് നടത്തുന്നു. ഇത് വിമാനക്കമ്പനികൾക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയുള്ള നടപടിയാണിത്.

ഇറാൻ എല്ലാ വിമാന സർവീസുകളും റദ്ദാക്കി; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നു
ഇറാൻ രാജ്യത്തെ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി റദ്ദാക്കി. ഇന്ന് രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെയാണ് നിയന്ത്രണം. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി.

ലോകമെമ്പാടും മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ; വിമാന സർവീസുകളും ബാധിതം
ലോകമെമ്പാടും മൈക്രോസോഫ്റ്റ് വിൻഡോസ് സേവനങ്ങൾ തകരാറിലായി. സ്ട്രൈക്ക് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിനു പിന്നാലെയാണ് പ്രശ്നം ഉണ്ടായത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളിൽ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് (BSOD) ...