AV Gopinath

യു.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമെന്ന് പി.വി. അൻവർ; എ.വി. ഗോപിനാഥുമായി കൂടിക്കാഴ്ച
യു.ഡി.എഫിനൊപ്പം പ്രവർത്തിക്കാൻ താത്പര്യമെന്ന് പി.വി. അൻവർ എ.വി. ഗോപിനാഥിനോട് പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും പ്രമുഖരെ ഒപ്പം ചേർക്കാനാണ് അൻവറിന്റെ നീക്കം. യു.ഡി.എഫ്. പ്രവേശനത്തിനും നിയമസഭാ സീറ്റിനുമായി ശ്രമിക്കുന്നതായും സൂചന.

പാലക്കാട് ബിജെപി ഭരണം തടയാൻ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം: എ വി ഗോപിനാഥ്
പാലക്കാട് നഗരസഭയിൽ ബിജെപി ഭരണം തടയാൻ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസുകാരോട് എ വി ഗോപിനാഥ് ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ സഹായത്തോടെയാണ് നിലവിൽ പാലക്കാട് നഗരസഭ ബിജെപി ഭരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് പി സരിൻ വിജയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: എല്ഡിഎഫ് സ്ഥാനാര്ത്ഥിയാകില്ലെന്ന് എ.വി ഗോപിനാഥ്
പാലക്കാട് ഉപതെരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായി മത്സരിക്കാനില്ലെന്ന് വിമത കോണ്ഗ്രസ് നേതാവ് എ. വി ഗോപിനാഥ് പ്രഖ്യാപിച്ചു. ആരോഗ്യപരമായ കാരണങ്ങളാണ് മത്സരിക്കാതിരിക്കാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്നാല്, പല ...