Autonomous Vehicles

Tesla robo-taxis

റോബോ ടാക്സികൾ നിരത്തിലേക്ക്; ബസുകളെ മറികടക്കുമെന്ന് ഇലോൺ മസ്ക്

നിവ ലേഖകൻ

ടെസ്ല മേധാവി ഇലോൺ മസ്ക് റോബോ ടാക്സികൾ നിരത്തുകളിലേക്ക് എത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ബസിനേക്കാൾ കുറഞ്ഞ നിരക്കിൽ സേവനം നൽകുമെന്നാണ് അവകാശവാദം. എന്നാൽ, പഠനങ്ങൾ സൂചിപ്പിക്കുന്നത് റോബോ ടാക്സികൾക്ക് ബസുകളേക്കാൾ കൂടുതൽ ചെലവ് വരുമെന്നാണ്.