Australian Grand Prix

Formula 1

ഫോർമുല വൺ കാർ റേസിംഗ് സീസൺ മെൽബണിൽ ആരംഭിക്കുന്നു

Anjana

മെൽബണിലെ ഓസ്‌ട്രേലിയൻ ഗ്രാൻപ്രീയിലൂടെയാണ് ഫോർമുല വൺ സീസണിന് തുടക്കം. ഹാമിൽട്ടൺ ഫെരാരിയിലേക്ക് മാറിയത് ശ്രദ്ധേയമാണ്. മാക്സ് വെസ്റ്റാപ്പനാണ് ഇത്തവണത്തെ ഫേവറേറ്റ്.