Australian cricket team

Australia team Adelaide Test

അഡലെയ്ഡ് ടെസ്റ്റ്: ഇന്ത്യയ്ക്കെതിരെ ഓസീസ് ടീം പ്രഖ്യാപിച്ചു; ഹേസിൽവുഡിന് പകരം ബോളണ്ട്

Anjana

ബോർഡർ-ഗവാസ്കർ ട്രോഫിയുടെ അഡലെയ്ഡ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ മത്സരിക്കാനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ ജോഷ് ഹേസിൽവുഡിന് പകരം സ്കോട്ട് ബോളണ്ട് ടീമിൽ ഇടംപിടിച്ചു. മിച്ചൽ മാർഷിന് പന്തെറിയാൻ കഴിയുമെന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്ഥിരീകരിച്ചു.