Australia

ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ഇയാന് ബോതം ഓസ്ട്രേലിയയില് അപകടത്തില്പ്പെട്ടു
ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ഇയാന് ബോതം ഓസ്ട്രേലിയയില് മത്സ്യബന്ധനത്തിനിടെ അപകടത്തില്പ്പെട്ടു. മുതലകളും സ്രാവുകളുമുള്ള നദിയില് വീണെങ്കിലും രക്ഷപ്പെടുത്താനായി. സംഭവത്തെത്തുടര്ന്ന് ബോതമിന്റെ ശരീരത്തില് ചതവുകളും പാടുകളും ഉണ്ടായി.

അഡലെയ്ഡില് ഓസ്ട്രേലിയക്കെതിരെ പാക്കിസ്ഥാന്റെ വമ്പന് ജയം; ഹാരിസ് റൗഫ് താരമായി
അഡലെയ്ഡില് നടന്ന രണ്ടാം ഏകദിനത്തില് പാക്കിസ്ഥാന് ഓസ്ട്രേലിയയെ തോല്പ്പിച്ചു. ഹാരിസ് റൗഫിന്റെ അഞ്ച് വിക്കറ്റ് നേട്ടം കളിയുടെ നിര്ണായക ഘടകമായി. സയിം അയൂബും അബ്ദുള്ള ഷഫിഖും അര്ധ ശതകങ്ങള് നേടി പാക്കിസ്ഥാന്റെ ജയത്തിന് വഴിയൊരുക്കി.

വനിതാ ടി20 ലോകകപ്പ്: ആശ ശോഭനയ്ക്ക് പരിക്ക്; ഓസീസിനെതിരെ രാധ യാദവ് കളിച്ചു
വനിതാ ടി20 ലോകകപ്പില് ഓസ്ട്രേലിയക്കെതിരായ മത്സരത്തില് ആശ ശോഭനയ്ക്ക് പരിക്കേറ്റു. മത്സരം തുടങ്ങുന്നതിന് മിനിറ്റുകള്ക്ക് മുമ്പാണ് സംഭവം. ഓസീസ് ക്യാപ്റ്റന്റെ സമ്മതത്തോടെ രാധ യാദവ് ടീമിലെത്തി.

വനിത ടി20 ലോകകപ്പ്: ഓസ്ട്രേലിയയോട് തോറ്റ് ഇന്ത്യയുടെ സെമി സ്വപ്നം തകര്ന്നു
വനിത ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില് ഇന്ത്യ ഓസ്ട്രേലിയയോട് ഒമ്പത് റണ്സിന് തോറ്റു. ഓസ്ട്രേലിയ ഉയര്ത്തിയ 152 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യക്ക് 142 റണ്സ് മാത്രമേ നേടാനായുള്ളൂ. ഈ തോല്വിയോടെ ഇന്ത്യയുടെ സെമിഫൈനല് പ്രതീക്ഷകള്ക്ക് അറുതി വന്നു.

ഓസ്ട്രേലിയ ഇന്ത്യക്കാർക്ക് വർക്ക് ആൻ്റ് ഹോളിഡേ വീസ അനുവദിക്കുന്നു; ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാക്കും
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ ഒന്ന് മുതൽ ഇന്ത്യയിൽ നിന്നുള്ള ആയിരം പേർക്ക് വർക്ക് ആൻ്റ് ഹോളിഡേ വീസ അനുവദിക്കും. 18 നും 30 വയസിനുമിടയിൽ പ്രായമുള്ളവർക്ക് ഓസ്ട്രേലിയയിൽ പഠിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനുമുള്ള അവസരം ഈ വിസ നൽകുന്നു. 2030 ആകുമ്പോഴേക്കും വർഷം നൂറ് ബില്യൺ ഓസ്ട്രേലിയൻ ഡോളറിൻ്റെ ഉഭയകക്ഷി വ്യാപാരം നടത്തിയെടുക്കുക എന്നതാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം.

20 വർഷത്തിലേറെ നീണ്ട ബാലപീഡനം: ഓസ്ട്രേലിയൻ ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ കുറ്റസമ്മതം നടത്തി
ഓസ്ട്രേലിയയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരനായ ആഷ്ലി പോൾ ഗ്രിഫിത്ത് 20 വർഷത്തിലേറെയായി നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി കുറ്റസമ്മതം നടത്തി. 2003 മുതൽ 2022 വരെ 307 കുറ്റകൃത്യങ്ങൾ നടത്തിയതായി ഇയാൾ സമ്മതിച്ചു. ഡാർക്ക് വെബിൽ അപ്ലോഡ് ചെയ്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷം: ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്തു
ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. കലാപരിപാടികളും നടന്നു.

55 വർഷത്തിന് ശേഷം കണ്ടെത്തിയ ‘എം.വി. നൂംഗ’: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ വലിയ സമുദ്ര ദുരന്തം
ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമുദ്ര തിരച്ചിലിന് കാരണമായ, 21 പേരുടെ മരണത്തിനിടയാക്കിയ കപ്പൽ 55 വർഷത്തിന് ശേഷം കണ്ടെത്തിയിരിക്കുകയാണ്. 1969 ആഗസ്റ്റ് 25-ന് ന്യൂ സൗത്ത് ...