Atulya Death

അതുല്യയുടെ മരണത്തിലെ പ്രതിയുടെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ വാദം മാറ്റിവെച്ചു
നിവ ലേഖകൻ
ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി അതുല്യയുടെ കേസിൽ പ്രതി സതീഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിലെ വാദം 23-ലേക്ക് മാറ്റി. ഫൊറൻസിക് പരിശോധനാഫലം വൈകുന്നതാണ് കേസ് മാറ്റാൻ കാരണം. അതുല്യയെ സതീഷ് മർദ്ദിക്കുന്ന ദൃശ്യങ്ങളുടെ പഴക്കം നിർണ്ണയിക്കുന്നതിന് വേണ്ടിയാണ് ഫോറൻസിക് പരിശോധന നടത്തുന്നത്.

അതുല്യയുടെ മരണം: സതീഷിന്റെ ജാമ്യഹർജി ഈ മാസം 16-ലേക്ക് മാറ്റി
നിവ ലേഖകൻ
ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി സതീഷിന്റെ ഇടക്കാല ജാമ്യത്തിനായുള്ള ഹർജി മാറ്റിവെച്ചു. ഫോറൻസിക് പരിശോധനാ ഫലം വൈകുന്നതിനാലാണ് കേസ് മാറ്റിവെച്ചത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നുള്ള ഹർജി കോടതി ഈ മാസം 16-ന് വീണ്ടും പരിഗണിക്കും.