Atishi Marlena
ആതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റു; കെജ്രിവാളിന്റെ മടങ്ങിവരവിനായി കസേര ഒഴിച്ചിട്ടു
ആതിഷി മർലേന ഡൽഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. മുഖ്യമന്ത്രി കസേര ഒഴിച്ചിട്ട് അടുത്ത കസേരയിൽ ഇരുന്നു. ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ആതിഷി രംഗത്തെത്തി.
ഡൽഹിയിൽ പുതിയ മുഖ്യമന്ത്രി; ആം ആദ്മിയിൽ കെജ്രിവാൾ മാത്രം നേതാവെന്ന് ഗെഹ്ലോട്ട്
ആം ആദ്മി പാർട്ടിയിൽ അരവിന്ദ് കെജ്രിവാൾ മാത്രമാണ് നേതാവെന്ന് മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പ്രസ്താവിച്ചു. അതിഷി മര്ലേന ഡല്ഹിയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സൗരഭ് ഭരദ്വാജ്, ഗോപാല് റായ്, മുകേഷ് അഹ്ലാവത്ത്, കൈലാഷ് ഗഹ്ലോട്ട്, ഇമ്രാന് ഹുസൈന് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ആം ആദ്മിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി
അതിഷി മർലേന ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അരവിന്ദ് കെജ്രിവാളിനു ശേഷം 11 വർഷത്തിനിപ്പുറമാണ് ഡൽഹിയിൽ പുതിയ മുഖ്യമന്ത്രി വരുന്നത്. ആം ആദ്മി പാർട്ടിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയാണ് അതിഷി മർലേന.
അരവിന്ദ് കെജ്രിവാളിന് നന്ദി പറഞ്ഞ് ഡൽഹി മുഖ്യമന്ത്രിയാകാൻ ഒരുങ്ങി അതിഷി മർലേന
അരവിന്ദ് കെജ്രിവാളിന്റെ രാജിക്ക് ശേഷം ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയാകാൻ ഒരുങ്ങുകയാണ് അതിഷി മർലേന. കെജ്രിവാളിനോടുള്ള നന്ദി പ്രകടിപ്പിച്ച അതിഷി, അദ്ദേഹത്തിന്റെ നേതൃത്വത്തെ പ്രശംസിച്ചു. ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി അതിഷി ചരിത്രം കുറിക്കും.
ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന; ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ മാറ്റം
ഡൽഹിയിൽ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേനയെ ആം ആദ്മി പാർട്ടി നിർദേശിച്ചു. അരവിന്ദ് കെജ്രിവാളിന് പകരം 11 വർഷത്തിനു ശേഷം പുതിയ മുഖ്യമന്ത്രി വരികയാണ്. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായിരിക്കും അതിഷി.
അതിഷി മർലേന ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയാകുന്നു; കെജ്രിവാൾ രാജിവയ്ക്കുന്നു
അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ അതിഷി മർലേന ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയാകാൻ പോകുന്നു. ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഡൽഹിയിൽ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി അതിഷി ചരിത്രം രചിക്കും.