Astrophysics

black holes dark energy connection

തമോഗര്‍ത്തങ്ങളും ഡാര്‍ക്ക് എനര്‍ജിയും തമ്മിലുള്ള ബന്ധം: പുതിയ പഠനം വെളിപ്പെടുത്തുന്നു

Anjana

പ്രപഞ്ചത്തിന്റെ 70% ഡാര്‍ക്ക് എനര്‍ജിയാണെന്ന് ശാസ്ത്രലോകം കണക്കാക്കുന്നു. തമോഗര്‍ത്തങ്ങളും ഡാര്‍ക്ക് എനര്‍ജിയും തമ്മില്‍ ബന്ധമുണ്ടെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

IUCAA PhD Scholarships

അസ്ട്രോണമി, അസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിൽ പിഎച്ച്‌ഡി: ഇനാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

Anjana

പുണെ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി & അസ്ട്രോഫിസിക്സ് നടത്തുന്ന 'ഇനാറ്റ്' പരീക്ഷയിലൂടെ പിഎച്ച്‌ഡി ചെയ്യാനുള്ള അവസരം. നാളെ രാത്രി 11.59-ന് അകം അപേക്ഷിക്കണം. ഫിസിക്സ്, മാത്സ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

Milky Way supermassive black hole

ആകാശഗംഗയുടെ കേന്ദ്രത്തിലെ അതിപിണ്ഡ തമോഗർത്തത്തിന്റെ പിറവി: പുതിയ സിദ്ധാന്തം പുറത്ത്

Anjana

സൗരയൂഥത്തിന്റെ കേന്ദ്രത്തിലുള്ള സജിറ്റേറിയസ് എ സ്റ്റാർ എന്ന അതിപിണ്ഡ തമോഗർത്തത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പുതിയ സിദ്ധാന്തം പുറത്തുവന്നു. 900 കോടി വർഷം മുമ്പ് രണ്ട് തമോഗർത്തങ്ങൾ കൂടിച്ചേർന്നാണ് ഇത് രൂപപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. സൂര്യനേക്കാൾ 43 ലക്ഷം മടങ്ങ് പിണ്ഡമുള്ള ഈ തമോഗർത്തത്തിന്റെ ഉത്ഭവം ഇപ്പോഴും തർക്കവിഷയമാണ്.