2032-ല് ഭൂമിയില് പതിക്കാന് 2.3% സാധ്യതയുള്ള 2024 YR4 എന്ന ഛിന്നഗ്രഹത്തെ നാസ നിരീക്ഷിക്കുന്നു. ഏപ്രിലില് ഭൂമിയിലെ ടെലിസ്കോപ്പുകളും മാര്ച്ചില് ജെയിംസ് വെബ്ബ് ടെലിസ്കോപ്പും ഈ ഛിന്നഗ്രഹത്തെ പഠിക്കും. ഭൂമിയിലേക്കുള്ള ആഘാത സാധ്യത കൂടാനോ കുറയാനോ സാധ്യതയുണ്ട്.