Headlines

Temporary Earth satellite asteroid
Environment, Tech

ഭൂമിക്ക് താത്കാലിക ഉപഗ്രഹം; രണ്ട് മാസത്തേക്ക് ഛിന്നഗ്രഹം ഭൂമിയെ വലം വയ്ക്കും

ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ അകപ്പെട്ട 2024 PT5 എന്ന ഛിന്നഗ്രഹം രണ്ട് മാസത്തേക്ക് ഭൂമിയെ വലം വയ്ക്കും. നാസയുടെ ATLAS സംവിധാനമാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. സെപ്തംബർ 29 മുതൽ നവംബർ 25 വരെയാണ് ഈ പ്രതിഭാസം നീണ്ടുനിൽക്കുക.