Asif Ali

ആസിഫ് അലി വിവാദം: രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്ക
ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ ഫെഫ്ക (FEFKA) രമേശ് നാരായണനോട് വിശദീകരണം തേടി. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞത് രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്നും ...

രമേശ് നാരായണന്റെ പ്രവൃത്തി മോശം; ആസിഫ് അലിക്ക് പിന്തുണയുമായി ഷീലു എബ്രഹാം
സംഗീത സംവിധായകൻ രമേശ് നാരായണൻ പൊതുവേദിയിൽ നടൻ ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ നടി ഷീലു എബ്രഹാം ആസിഫിന് പിന്തുണ പ്രഖ്യാപിച്ചു. രമേശ് നാരായണന് നഷ്ടപ്പെട്ട വിവേകം ...

ആസിഫ് അലിക്ക് പിന്തുണയുമായി ‘അമ്മ’; രമേശ് നാരായണന്റെ പെരുമാറ്റത്തിൽ പ്രതിഷേധം
സംഗീത സംവിധായകൻ രമേശ് നാരായണൻ നടൻ ആസിഫ് അലിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ആസിഫിന് പിന്തുണ പ്രഖ്യാപിച്ചു. സംഘടന തങ്ങളുടെ സോഷ്യൽ മീഡിയ ...

‘മനോരഥങ്ങൾ’ ട്രെയിലർ ലോഞ്ച് വിവാദം: ആസിഫ് അലിയെ പിന്തുണച്ച് നാദിർഷ
മലയാള സിനിമാ ലോകത്തെ ഒരു വിവാദത്തിൽ നടൻ ആസിഫ് അലിയെ പിന്തുണച്ച് നടനും സംവിധായകനുമായ നാദിർഷ രംഗത്തെത്തി. ‘മനോരഥങ്ങൾ’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയുണ്ടായ സംഭവത്തെ കുറിച്ചാണ് ...

ആസിഫ് അലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നടൻ ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ചു. സിനിമാ പശ്ചാത്തലമില്ലാതെ, നിരവധി പരിമിതികൾക്കിടയിലും കഠിനാധ്വാനത്തിലൂടെ ഒന്നരപ്പതിറ്റാണ്ടായി തുടരുന്ന ഒരു നടനെ ...

ആസിഫ് അലി വിവാദം: രമേശ് നാരായണൻ വിശദീകരണവുമായി രംഗത്ത്
സംഗീത സംവിധായകൻ രമേശ് നാരായണൻ തന്റെ ജീവിതത്തിൽ ആരെയും അപമാനിച്ചിട്ടില്ലെന്നും ആരെയും അപമാനിക്കാൻ ഉദ്ദേശമില്ലെന്നും വ്യക്തമാക്കി. ആസിഫ് അലി തനിക്ക് ഏറെ ഇഷ്ടമുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. എം. ...