Asia Cup 2023

India-Pak cricket match

ഇന്ത്യാ-പാക് മത്സരം: പ്രതിഷേധം കനക്കുന്നു, സുപ്രീം കോടതി നിലപാട് ഇങ്ങനെ

നിവ ലേഖകൻ

ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരത്തിനെതിരെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ രംഗത്ത്. മത്സരത്തിലൂടെ ലഭിക്കുന്ന പണം പാകിസ്താൻ എങ്ങനെ ചെലവഴിക്കുമെന്നും അവർ ചോദിക്കുന്നു. ഏഷ്യാകപ്പിൽ ഇന്ത്യ-പാക് മത്സരം നടക്കട്ടെയെന്ന് സുപ്രീം കോടതി അറിയിച്ചു.