Headlines

Ashoka Pillar removal controversy Kasaragod school
Education, Kerala News

കാസർഗോഡ് സ്കൂളിൽ അശോക സ്തംഭം നീക്കം ചെയ്തതിൽ വിവാദം; പരാതി നൽകി

കാസർഗോഡ് മൊഗ്രാൽ പുത്തൂർ ഗവണ്മെന്റ് യു പി സ്കൂളിൽ അശോക സ്തംഭം നീക്കം ചെയ്തതിൽ വിവാദം. സ്കൂൾ അധികൃതർ അശോക സ്തംഭത്തെ അപമാനിച്ചെന്ന് ആരോപണം. കായികമേളയുടെ ഭാഗമായി ഗ്രൗണ്ട് ക്ലിയർ ചെയ്തതാണെന്ന് ഹെഡ്മാസ്റ്ററുടെ വിശദീകരണം.