Ashkar Soudan

Besti Malayalam movie

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ‘ബെസ്റ്റി’ ജനുവരി 24ന് തിയേറ്ററുകളിലേക്ക്; താരനിര അടക്കമുള്ള വിശേഷങ്ങള്‍

Anjana

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ 'ബെസ്റ്റി' ജനുവരി 24ന് തിയേറ്ററുകളിലെത്തും. ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഷ്‌കര്‍ സൗദാന്‍, ഷഹീന്‍ സിദ്ധിക്ക്, സാക്ഷി അഗര്‍വാള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍. നര്‍മ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം ജനുവരി 5ന് പുറത്തിറങ്ങും.