Asfak Alam

Asfak Alam attacked

ആലുവ കൊലക്കേസ് പ്രതി അസ്ഫാഖ് ആലത്തിന് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്

നിവ ലേഖകൻ

ആലുവയിൽ 5 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനമേറ്റു. സഹതടവുകാരനായ രഹിലാൽ രഘുവാണ് അസ്ഫാഖിനെ ആക്രമിച്ചത്. രഘുവിനെതിരെ വിയ്യൂർ പോലീസ് കേസെടുത്തു.