Artificial Leg

Mammootty offers help

മണ്ണിടിച്ചിലിൽ കാൽ നഷ്ടപ്പെട്ട സന്ധ്യക്ക് കൃത്രിമ കാൽ നൽകാൻ മമ്മൂട്ടി

നിവ ലേഖകൻ

അടിമാലി മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യക്ക് കൃത്രിമ കാൽ നൽകാൻ മമ്മൂട്ടി വാഗ്ദാനം ചെയ്തു. സന്ധ്യയുടെ ചികിത്സാ ചെലവുകൾ അദ്ദേഹം നേരത്തെ ഏറ്റെടുത്തിരുന്നു. വീഡിയോ കോളിൽ സംസാരിച്ചാണ് മമ്മൂട്ടി സന്ധ്യക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പ് നൽകിയത്.