Artificial Intelligence

കോഴിക്കോട് സ്വദേശിയുടെ എഐ കമ്പനി എന്വീഡിയ സ്റ്റാര്ട്ടപ്പ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
നിവ ലേഖകൻ
കോഴിക്കോട് സ്വദേശി അരുണ് പൊരുളിയുടെ സൂപ്പര് എഐ കമ്പനി എന്വീഡിയ സ്റ്റാര്ട്ടപ്പ് ഇന്സെപ്ഷന് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രകൃതിദുരന്തങ്ങള് നേരിടുന്നതിനുള്ള മെച്ചപ്പെട്ട ആശയവിനിമയ സംവിധാനങ്ങള് വികസിപ്പിക്കുന്ന എഐ പ്രൊഡക്ട് ആണ് സൂപ്പര് എഐ. ഈ തെരഞ്ഞെടുപ്പിലൂടെ കൂടുതല് സാങ്കേതിക സഹായങ്ങളും വികസന സാധ്യതകളും കമ്പനിക്ക് ലഭിക്കും.

എജ്യൂപോര്ട്ട് തൃശ്ശൂര് ക്യാംപസ് പ്രവര്ത്തനം ആരംഭിച്ചു; AI അധിഷ്ഠിത എന്ട്രന്സ് കോച്ചിംഗില് പുതിയ ചുവടുവയ്പ്
നിവ ലേഖകൻ
ഇന്ത്യയിലെ ആദ്യ AI അധിഷ്ഠിത എന്ട്രന്സ് കോച്ചിംഗ് ഇന്സ്റ്റിറ്റ്യൂട്ടായ എജ്യൂപോര്ട്ടിന്റെ തൃശ്ശൂര് ക്യാംപസ് പ്രവര്ത്തനം ആരംഭിച്ചു. മുന് മന്ത്രിയും ആലത്തൂര് എംപിയുമായ കെ രാധാകൃഷ്ണന് ക്യാംപസ് ഉദ്ഘാടനം ...