ArshdeepSingh

Nitish Kumar Reddy

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: നിതീഷ് കുമാർ റെഡ്ഡി പുറത്ത്, അർഷ്ദീപും കളിക്കില്ല

നിവ ലേഖകൻ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ബിസിസിഐ ഒഴിവാക്കി. ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെ താരത്തിന് പരിക്കേറ്റതാണ് കാരണം. കൂടാതെ, പരുക്കേറ്റതിനെ തുടർന്ന് പേസർ അർഷ്ദീപ് സിങും നാലാം ടെസ്റ്റിൽ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു.