Arju

Arju Aparna wedding

സോഷ്യൽ മീഡിയ താരങ്ങളായ അർജ്യുവും അപർണയും വിവാഹിതരായി

നിവ ലേഖകൻ

സോഷ്യൽ മീഡിയ വ്ലോഗർ അർജ്യുവും അവതാരക അപർണയും വിവാഹിതരായി. സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം നടന്നത്. റോസ്റ്റിങ് വീഡിയോകളിലൂടെ വൈറലായ താരമാണ് അർജുൻ സുന്ദരേശൻ എന്ന അർജ്യു.