Ariyallo

Ariyallo song

മൂന്ന് ഭാഷകൾ സമന്വയിപ്പിച്ച ‘അറിയാല്ലോ’ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Anjana

എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ 'അറിയാല്ലോ' എന്ന ഇൻഡിപെൻഡന്റ് സോളോ മ്യൂസിക് സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായി മാറി. മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകൾ സമന്വയിപ്പിച്ച ഈ ഹിപ്പ് ഹോപ്പ് ഗാനം 'സോണി മ്യൂസിക് സൗത്ത്' യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയത്. ഗാനം ഇൻസ്റ്റഗ്രാം റീൽസിലും ട്രെൻഡിംഗ് ലിസ്റ്റിലും ഇടംപിടിച്ചിരിക്കുന്നു.