Archaeological discovery

എട്ടര ലക്ഷം വർഷം മുൻപ് മനുഷ്യർ കുഞ്ഞുങ്ങളെ കശാപ്പ് ചെയ്ത് ഭക്ഷിച്ചിരുന്നു; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ
സ്പാനിഷ് പുരാവസ്തു ഗവേഷകരുടെ കണ്ടെത്തൽ അനുസരിച്ച്, എട്ടര ലക്ഷം വർഷങ്ങൾക്ക് മുമ്പ് മനുഷ്യരുടെ പൂർവികർ കുഞ്ഞുങ്ങളെ ഭക്ഷിച്ചിരുന്നു. വടക്കൻ സ്പെയിനിലെ അറ്റപുവെർകയിലുള്ള ഗ്രാൻ ദൊലീന ഗുഹാപ്രദേശത്ത് നടത്തിയ ഉദ്ഖനനത്തിൽ നിന്നാണ് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചത്. ഹോമോ സാപ്പിയനുകളുടെയും നിയാണ്ടർ താലുകളുടെയും അവസാനത്തെ പൊതു പൂർവികനെന്ന് കരുതപ്പെടുന്ന ഹോമോ ആന്റെസെസ്സർ വിഭാഗത്തിൽപ്പെട്ട കുഞ്ഞിൻ്റെ കഴുത്തിലെ എല്ലാണ് ഇവിടെ നിന്നും ലഭിച്ചത്.

പുതുക്കോട്ടയിൽ കൂറ്റൻ ശിവലിംഗം കണ്ടെത്തി; നാട്ടുകാർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു
തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ ഭൂമിക്കടിയിൽ നിന്ന് കൂറ്റൻ ശിവലിംഗം കണ്ടെത്തി. നാലടി ഉയരവും 500 കിലോ ഭാരവുമുള്ള ശിവലിംഗം റവന്യൂ വകുപ്പ് സ്ട്രോങ് റൂമിലേയ്ക്ക് മാറ്റി. ഗ്രാമവാസികൾ ശിവലിംഗം തിരികെ നൽകി ക്ഷേത്രം നിർമ്മിക്കാൻ അനുമതി ആവശ്യപ്പെട്ടു.

കണ്ണൂർ ചെങ്ങളായിൽ നിന്ന് 200 വർഷം പഴക്കമുള്ള നിധിശേഖരം കണ്ടെത്തി
കണ്ണൂർ ചെങ്ങളായിലെ പരിപ്പായിയിൽ പി. പി. താജുദ്ദീന്റെ റബ്ബർത്തോട്ടത്തിൽ നിന്ന് 200 വർഷം പഴക്കമുള്ള വിലപിടിപ്പുള്ള നിധിശേഖരം കണ്ടെത്തി. പുരാവസ്തു വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇൻഡോ ...

കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ നിധി കണ്ടെത്തി; പുരാവസ്തു വകുപ്പ് പരിശോധന നടത്തുന്നു
കണ്ണൂർ ശ്രീകണ്ഠാപുരത്തെ റബ്ബർ തോട്ടത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ നിധി കണ്ടെത്തിയ സംഭവം വാർത്തകളിൽ നിറയുകയാണ്. മഴക്കുഴി നിർമിക്കുന്നതിനിടെയാണ് 18 തൊഴിലാളികൾക്ക് സ്വർണമാണെന്ന് സംശയിക്കുന്ന നിരവധി വസ്തുക്കൾ ഉൾപ്പെടുന്ന ...

കണ്ണൂരിൽ സ്വർണ നിധിക്ക് പിന്നാലെ വെള്ളി നിധിയും; പുരാവസ്തു വകുപ്പ് പരിശോധന നടത്തുന്നു
കണ്ണൂർ ചെങ്ങളായി ശ്രീകണ്ഠാപുരത്ത് സ്വർണമെന്ന് സംശയിക്കുന്ന നിധി കണ്ടെത്തിയതിന് പിന്നാലെ, അതേ സ്ഥലത്തുനിന്ന് വെള്ളി നാണയങ്ങളും മുത്തുകളും ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രദേശത്തെ റബ്ബർ തോട്ടത്തിൽ മഴക്കുഴി ...