Aprilia

Aprilia Tuono 457

അപ്രീലിയ ട്യൂണോ 457: ഇന്ത്യൻ വിപണിയിലേക്ക് പുതിയ നാക്ഡ് സ്ട്രീറ്റ് ഫൈറ്റർ

Anjana

അപ്രീലിയയുടെ ട്യൂണോ 457 ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. 457cc എഞ്ചിനോടുകൂടിയ ഈ നാക്ഡ് സ്ട്രീറ്റ് ഫൈറ്റർ അടുത്ത മാസം അവതരിപ്പിക്കും. അത്യാധുനിക സാങ്കേതിക വിദ്യകളോടെ 3.9 ലക്ഷം രൂപ വിലയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.