apply now
ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിന് അപേക്ഷിക്കാം ; അവസാന തീയതി നവംബർ 5.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് ...
സീനിയർ സിവിൽ പോലീസ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; ഓൺലൈനായി അപേക്ഷിക്കുക.
നിങ്ങൾ സർക്കാർ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. കേരള പോലീസ് സർവീസ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.keralapsc.gov.in/ തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ...
ഡോ.അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു ; അവസാന തീയതി നവംബർ 18.
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2020-21 വർഷത്തെ ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. പുതുക്കിയ വരുമാന പരിധിയിൽ (2.5 ലക്ഷം ...
അച്ഛനോ അമ്മയോ നഷ്ടപ്പെട്ട നിർദ്ധന വിദ്യാർത്ഥികൾക്കായി സ്നേഹപൂർവം പദ്ധതി ; ഡിസംബർ 15 ന് മുൻപ് അപേക്ഷിക്കൂ.
കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തരം നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണപ്പെട്ടതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, പ്രൊഫഷണൽ ബിരുദം ...
ഡ്രോണ് പൈലറ്റ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ; യോഗ്യത പത്താം ക്ലാസ്സ്.
സംസ്ഥാന സര്ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരള, ഡയറക്ടറേറ്റ് ജനറല് ഓഫ് സിവില് ഏവിയേഷന് അംഗീകൃത മൈക്രോ കാറ്റഗറി ഡ്രോണ് പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിലേക്കു എറണാകുളം ...
സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം, മികച്ച യുവജനക്ലബ്ബുകൾക്കുള്ള അവാർഡ് ; അപേക്ഷ ക്ഷണിക്കുന്നു.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2020 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനായുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രതിഭകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വ്യക്തിഗത അവാർഡിനായി 18 ...
വിവിധ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി ഉജ്ജ്വലബാല്യം അവാർഡ് ; അപേക്ഷ ക്ഷണിക്കുന്നു.
ആറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വനിത ശിശുവികസന വകുപ്പ് ഏർപ്പെടുത്തിയ ഉജ്ജ്വലബാല്യം അവാർഡിനായി അപേക്ഷ ക്ഷണിക്കുന്നു. 2020 ലെ അവാർഡിനായാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കല, കായികം,സാഹിത്യം,ശാസ്ത്രം, സാമൂഹികം, ...
എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് രണ്ടായിരത്തിലധികം ഒഴിവുകൾ; ഒക്ടോബർ 25 മുൻപ് അപേക്ഷിക്കുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2056 പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. റെഗുലര് 2000 ഒഴിവും ബാക്ലോഗായി 56 ഒഴിവുമാണുള്ളത്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ...