apply now
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസ് ; അവസാന തീയതി നവംബർ 30.
2021-22 ലെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷ ക്ഷണിക്കുന്നു. പ്ലസ് വൺ മുതലുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്ഓൺലൈനായി അപേക്ഷിക്കാം.നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ...
മദ്രാസ് ഐഐടിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് ; റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം.
മദ്രാസ് ഐ.ഐ.ടിയില് അസിസ്റ്റന്റ് പ്രൊഫസര് ഗ്രേഡ് I, II തസ്തികകളില് സ്പെഷ്യല് റിക്രൂട്ട്മെന്റിലേക്കായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത : •എസ്.സി/എസ്.ടി/ ...
മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്ക്കിംഗ് സ്റ്റാഫ് ; അപേക്ഷ ക്ഷണിക്കുന്നു.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്ക്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. ആകെ ഒരു ഒഴിവാണുള്ളത്.ഒരു വർഷത്തേക്കാണ് നിയമനം.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷ ...
കംപ്യൂട്ടർ സയൻസ് പഠിക്കുന്ന പെൺകുട്ടികൾക്ക് സ്കോളർഷിപ്പുമായി ഗൂഗിൾ ; അവസാന തീയതി ഡിസംബർ10.
കംപ്യൂട്ടർ സയൻസ് മേഖല കരിയറായി തെരഞ്ഞെടുക്കുന്ന വനിതകൾക്ക് സ്കോളർഷിപ്പുമായി ഗൂഗിൾ. ജനറേഷന് ഗൂഗിള് സ്കോളര്ഷിപ്പ് എന്ന ഈ പദ്ധതി കംപ്യൂട്ടര് സയന്സ് ബിരുദ വിദ്യാര്ത്ഥികള്ക്ക് മാത്രമാണ് ലഭ്യമാവുക. ...
കേരള സർക്കാരിന് കീഴിലെ ആയുർ കെയർ ജോലി ഒഴുവുകൾ ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ.
കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സുവർണ്ണാവസരം. കേരള സർക്കാരിന് കീഴിലുള്ള ആയുർ കെയർ ആയുരിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് ...
എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില് വായ്പയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
കേരള ഖാദി ഗ്രാമ വ്യവസായ ബോര്ഡിന്റെ ജില്ലാ ഓഫീസ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില് വായ്പയ്ക്ക് ഓണ്ലൈനായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 5 ലക്ഷം ...
അസാപിൽ ടെക്നിക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവ് ; ഓൺലൈനായി അപേക്ഷിക്കാം.
സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപിൽ ടെക്നീക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ്, ഐ. ഇ.എൽ.ടി.എസ്/ ഒ.ടി.എസ് ട്രെയ്നർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ...
അസാപിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം ; ക്ലാസുകൾ ഉടൻ ആരംഭിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ഇന്റർനാഷണൽ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് ക്വാളിഫിക്കേഷൻസ് ബോർഡ് ഇന്ത്യൻ ടെസ്റ്റിംഗ് ബോർഡ് അന്താരാഷ്ട്ര സെർറ്റിഫിക്കേഷൻ ബോർഡായ ബ്രൈടെസ്റ്റ് ...
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് ; അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 5.
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതത്തിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് നൽകുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. സ്കോളർഷിപ്പ് തുകയായി 10,000 രൂപയാണ് ലഭിക്കുക.ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ...
സൈനിക സ്കൂൾ പ്രവേശന പരീക്ഷ: അപേക്ഷ തീയതി നവംബർ 5 വരെ.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന 2022 ലെ ഓൾ ഇന്ത്യ സൈനിക സ്കൂൾ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 5 ആം തീയതി വൈകിട്ട് ...
നഴ്സസ് ക്ഷേമനിധിയിൽ നിന്നും സ്കോളർഷിപ്പും ക്യാഷ് അവാർഡും ; അപേക്ഷ ക്ഷണിക്കുന്നു.
കേരളാ ഗവൺമെന്റ് നഴ്സസ് ആന്റ് പബ്ലിക് ഹെൽത്ത് നഴ്സസ് ക്ഷേമ നിധിയിലെ അംഗങ്ങളുടെ കുട്ടികൾക്കായുള്ള ക്യാഷ് അവാർഡിനും സ്കോളർഷിപ്പിനുമുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. പ്ലസ് ടു എല്ലാ ഗ്രൂപ്പും ...
എഴുത്തുകാര്ക്കായി ‘കലാലയം പുരസ്കാരം’ ; സൃഷ്ടികള് ക്ഷണിക്കുന്നു.
റിയാദ് : രിസാല സ്റ്റഡി സര്ക്കിള് സൗദി ഈസ്റ്റ് നാഷണല് പന്ത്രണ്ടാമത് സാഹിത്യോത്സവിനോടനുബന്ധിച്ച് പ്രവാസി മലയാളികളിലെ എഴുത്തുകാര്ക്ക് ‘കലാലയം പുരസ്കാരം’ നൽകുന്നതിനായി സൃഷ്ടികള് ക്ഷണിക്കുന്നു. സൗദി ഈസ്റ്റ് നാഷണല്‍ ...