Application Correction

NEET UG 2025

നീറ്റ് യുജി 2025: അപേക്ഷയിലെ തെറ്റുകൾ തിരുത്താം

Anjana

നീറ്റ് യുജി 2025 പരീക്ഷയുടെ അപേക്ഷയിൽ മാർച്ച് 11 വരെ തിരുത്തലുകൾ വരുത്താം. neet.nta.nic.in എന്ന വെബ്സൈറ്റ് വഴിയാണ് തിരുത്തലുകൾ വരുത്തേണ്ടത്. മേയ് നാലിനാണ് പരീക്ഷ.