Apple iPhone

foldable iPhone

ഐഫോൺ 17 സീരീസിൽ വൻ മാറ്റങ്ങൾ; ഫോൾഡബിൾ ഐഫോണുമായി Apple

നിവ ലേഖകൻ

പുതിയ ഐഫോൺ 17 സീരീസിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 2025ൽ ഐഫോൺ 17 എയർ പുറത്തിറക്കുന്നതോടെ ഇതിന് തുടക്കമിടും. 2026-ൽ ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.