AP Sajisha

കൈരളി ന്യൂസ് ചീഫ് എ.പി. സജിഷയ്ക്ക് ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ്

നിവ ലേഖകൻ

കൈരളി ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് എ.പി. സജിഷയ്ക്ക് ഈ വർഷത്തെ ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് ലഭിച്ചു. കായിക മാധ്യമ പ്രവർത്തനത്തിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഈ മാസം 20-ന് തിരുവനന്തപുരം ഏരീസ് പ്ലസ് തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.