Antony Thattil

Keerthi Suresh marriage

കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ദീർഘകാല സുഹൃത്ത് ആന്റണി തട്ടിൽ

Anjana

നടി കീർത്തി സുരേഷ് ഡിസംബർ 11, 12 തീയതികളിൽ ഗോവയിൽ വച്ച് വിവാഹിതയാകുന്നു. വരൻ ദീർഘകാല സുഹൃത്തും വ്യവസായിയുമായ ആന്റണി തട്ടിലാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ എന്നാണ് റിപ്പോർട്ട്.