Anti Drug Campaign

essay competition students

ലഹരി വിരുദ്ധ ബോധവൽക്കരണം; വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരവുമായി പാലക്കാട് പ്രവാസി സെന്റർ

നിവ ലേഖകൻ

പാലക്കാട് പ്രവാസി സെന്റർ ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ഒമ്പത് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. രചനകൾ 400 വാക്കുകളിൽ കവിയാതെ മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കാവുന്നതാണ്.