Ansiiba

Ansiiba complaint

അൻസിബയുടെ പരാതിയിൽ അനൂപിനെ ചോദ്യം ചെയ്യും; ‘അമ്മ’യ്ക്ക് ആദായ നികുതി നോട്ടീസ്

നിവ ലേഖകൻ

നടി അൻസിബയുടെ പരാതിയിൽ നടൻ അനൂപ് ചന്ദ്രനെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. ജിഎസ്ടി കുടിശ്ശിക അടയ്ക്കാത്തതിന് 'അമ്മ'യ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്നും, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ബാബുരാജിന്റെ കൂട്ടാളിയാണെന്ന് പരാമർശിച്ചെന്നുമാണ് അൻസിബയുടെ പരാതി.