Annual Plan

BSNL recharge plan

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; 1999 രൂപയ്ക്ക് കിടിലൻ വാർഷിക റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ

നിവ ലേഖകൻ

ഉപയോക്താക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ആശ്വാസമായി ബിഎസ്എൻഎൽ 1999 രൂപയ്ക്ക് പുതിയ വാർഷിക റീചാർജ് പ്ലാൻ അവതരിപ്പിച്ചു. 365 ദിവസത്തെ വാലിഡിറ്റിയിൽ 600 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. നിലവിൽ ലഭ്യമായവയിൽ ഏറ്റവും ലാഭകരമായ വാർഷിക റീചാർജ് പ്ലാൻ ആണിത്.