Anniversary Screening

Premalu

പ്രേമലുവിന് ഒന്നാം വാർഷികം; പ്രത്യേക പ്രദർശനം ആരംഭിച്ചു

Anjana

പ്രേമലു എന്ന ചിത്രത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക പ്രദർശനം ആരംഭിച്ചു. ബാംഗ്ലൂർ, ചെന്നൈ, കേരളം എന്നിവിടങ്ങളിലെ പിവിആർ തിയേറ്ററുകളിലാണ് പ്രദർശനം. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്.