Animation Films

IFFK animation films

ഐഎഫ്എഫ്കെയിലെ അനിമേഷൻ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം

Anjana

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ 'സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മൂന്ന് അനിമേഷൻ ചിത്രങ്ങൾ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. 'എ ബോട്ട് ഇൻ ദ ഗാർഡൻ', 'ഷിർക്കോവ: ഇൻ ലൈസ് വി ട്രസ്റ്റ്', 'ചിക്കൻ ഫോർ ലിൻഡ' എന്നീ ചിത്രങ്ങൾക്കാണ് മികച്ച പ്രതികരണം ലഭിച്ചത്. അനിമേഷൻ സിനിമകൾക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക വിഭാഗം ഒരുക്കിയത്.