വികസന വെല്ലുവിളികള്‍ നേരിടുന്ന 2-3 വയസ്സുള്ള കുട്ടികള്‍ക്ക് അങ്കണവാടികളില്‍ പ്രവേശനം നല്കാന് സര്‍ക്കാര്‍ അനുമതി നല്കി. ഇത് കുട്ടികളുടെ സാമൂഹിക-മാനസിക വികസനത്തിന് സഹായകമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അങ്കണവാടി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്.