Android Update

WhatsApp Video Call Update

വാട്ട്സ്ആപ്പ് വീഡിയോ കോളിംഗിൽ പുത്തൻ അപ്ഡേറ്റ്: കോൾ എടുക്കുന്നതിന് മുമ്പ് ക്യാമറ ഓഫാക്കാം

നിവ ലേഖകൻ

വാട്ട്സ്ആപ്പ് വീഡിയോ കോളിങ്ങിൽ പുതിയൊരു അപ്ഡേറ്റ്. കോൾ എടുക്കുന്നതിന് മുമ്പ് തന്നെ ക്യാമറ ഓഫാക്കാനുള്ള ഓപ്ഷൻ. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായാണ് ഈ സവിശേഷത ആദ്യം ലഭ്യമാക്കുക.