Android Phone

Google Pixel 9a

ഗൂഗിൾ പിക്സൽ 9a: ലീക്കായ വിവരങ്ങൾ പുറത്തു

Anjana

ഗൂഗിളിന്റെ പുതിയ സ്മാർട്ട്ഫോൺ പിക്സൽ 9a യുടെ വിശദാംശങ്ങൾ ലീക്ക് ചെയ്തിട്ടുണ്ട്. മാർച്ച് 9ന് യൂറോപ്പിലും 26ന് അമേരിക്കയിലും ലോഞ്ച് ചെയ്യും. 128GB മോഡലിന് 499 ഡോളറും 256GB മോഡലിന് 599 ഡോളറുമാണ് യുഎസ് വില.