Anant Ambani

Anant Ambani

ആനന്ദ് അംബാനി റിലയൻസ് ഇൻഡസ്ട്രീസ് മുഴുവൻ സമയ ഡയറക്ടർ

നിവ ലേഖകൻ

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മുഴുവൻ സമയ ഡയറക്ടറായി ആനന്ദ് അംബാനിയെ നിയമിച്ചു. 2025 മെയ് ഒന്ന് മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. നിലവിൽ കമ്പനിയുടെ നോൺ എക്സിക്യുട്ടീവ് ഡയറക്ടറാണ് ആനന്ദ്.

Anant Ambani padyatra

ദ്വാരകയിലേക്ക് 170 കിലോമീറ്റർ പദയാത്ര; അനന്ത് അംബാനി ജന്മദിനത്തിന് മുമ്പ് ലക്ഷ്യം പൂർത്തിയാക്കി

നിവ ലേഖകൻ

ദ്വാരകയിലേക്കുള്ള 170 കിലോമീറ്റർ പദയാത്ര അനന്ത് അംബാനി പൂർത്തിയാക്കി. മാർച്ച് 29ന് തുടങ്ങിയ യാത്ര തന്റെ 30-ാം ജന്മദിനത്തിന് മുമ്പായി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ദിവസവും 20 കിലോമീറ്റർ വീതം നടന്നാണ് അദ്ദേഹം ഈ ദുഷ്കരമായ യാത്ര പൂർത്തിയാക്കിയത്.