Amit Shah

ജമ്മു കാശ്മീർ തെരഞ്ഞെടുപ്പ്: ബിജെപി പ്രകടനപത്രിക പുറത്തിറക്കി, വൻ വാഗ്ദാനങ്ങളുമായി
ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ വിവിധ ക്ഷേമ പദ്ധതികളും തീവ്രവാദ നിർമാർജ്ജനവും വാഗ്ദാനം ചെയ്യുന്നു. ലോക്സഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.

ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; ആകെ ജില്ലകൾ ഏഴായി
കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ കൂടി പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചങ്താങ് എന്നിവയാണ് പുതുതായി രൂപീകരിച്ച ജില്ലകൾ. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി ഉയർന്നു.

മോദിയുടെ പിൻഗാമി: അമിത് ഷായ്ക്ക് മുൻതൂക്കം – ഇന്ത്യ ടുഡേ സർവ്വേ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിൻഗാമിയായി കൂടുതൽ പേരും പിന്തുണയ്ക്കുന്നത് അമിത് ഷായെയാണെന്ന് ഇന്ത്യ ടുഡേ സർവ്വേ. 25% പേരുടെ പിന്തുണയോടെ അമിത് ഷാ മുന്നിൽ. യോഗി ആദിത്യനാഥ്, നിതിൻ ഗഡ്കരി എന്നിവർ പിന്നിൽ.

ത്രിപുരയിൽ പ്രളയം രൂക്ഷം: 19 മരണം, 65,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
ത്രിപുരയിൽ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു. 19 പേർക്ക് ജീവൻ നഷ്ടമായി, 65,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു, ട്രെയിൻ സർവീസുകൾ മാറ്റിവച്ചു.

വയനാട് ഉരുൾപൊട്ടൽ: അതി തീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ശശി തരൂർ
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതി തീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂർ എം. പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് ...

വയനാട് ദുരന്തം: അമിത് ഷായുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് ...

പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ
ഭാരതീയ ന്യായസംഹിത, നാഗരിക് സുരക്ഷാസംഹിത, സാക്ഷ്യ അധീനിയം എന്നിവ നിലവിൽ വന്നു. പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് പ്രാബല്യത്തിലായി. ഐ. പി. സി. , സി. ആർ. ...

