Amina

A.N. Shamseer sister

സ്പീക്കർ എ.എൻ. ഷംസീറിൻ്റെ സഹോദരി അന്തരിച്ചു

നിവ ലേഖകൻ

നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീറിൻ്റെ സഹോദരി എ.എൻ. ആമിന (42) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.