Headlines

Nirmal V. Benny death
Kerala News

‘ആമേൻ’ സിനിമയിലെ നടൻ നിർമൽ വി. ബെന്നി അന്തരിച്ചു

‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ നിർമൽ വി. ബെന്നി അന്തരിച്ചു. തൃശൂർ ചേർപ്പു സ്വദേശിയായ നിർമലിന്റെ മരണകാരണം ഹൃദയാഘാതമാണ്. 2012-ൽ അഭിനയരംഗത്തെത്തിയ നിർമൽ അഞ്ച് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.